ആഗസ്റ്റ് 21ന് സംസ്ഥാന വ്യാപക ഹർത്താൽ ആഹ്വാനം

Estimated read time 1 min read

ആഗസ്റ്റ് 21ന് സംസ്ഥാന വ്യാപക ഹർത്താൽ ആഹ്വാനം

പട്ടികജാതി-പട്ടിക വർഗ സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓഗസ്റ്റ് 21ന് ആദിവാസി-ദലിത് സംഘടനകളുടെ ഹർത്താൽ ആഹ്വാനം. വയനാടിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപസംവരണത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധി പട്ടിക ജാതിക്കാർക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണെന്ന് വിവിധ ആദിവാസി-ദലിത് സംഘടകൾ സംയുക്തമായി നൽകിയ പ്രസ്താവനയിലാണ് വ്യക്തമാക്കി.

+ There are no comments

Add yours