Month: November 2026
ഗംഗാവാലി പുഴയിൽ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങി
മലയാളി ഡ്രൈവർ അർജുനെ കാണാതായ ഗംഗാവാലി പുഴയിൽ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങി. പുഴയിൽ ഇറങ്ങാനുള്ള ജില്ല ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മാൽപെ പുഴയിലിറങ്ങിയത്. നാവികസേനയുടെ ഡൈവിങ് സംഘവും തിരച്ചിൽ നടത്തും. [more…]
സ്വാതന്ത്ര്യദിനാഘോഷം യുവമോർച്ച തിരംഗയാത്ര.
സ്വാതന്ത്ര്യദിനാഘോഷം യുവമോർച്ച തിരംഗയാത്ര. ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് നടന്നുവരുന്ന ഹർഘർ തിരംഗയുടെ ഭാഗമായി യുവമോർച്ച നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരംഗയാത്ര സംഘടിപ്പിച്ചു.ആളൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ദേശീയ പതാകകൾ വഹിച്ചു കൊണ്ടുള്ള ബൈക്ക് [more…]
തൃശ്ശൂരിൽ 10 വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
10 വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി തൃശ്ശൂർ ചേലക്കരയിൽ 10 വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ സിയാദ് ഷാജിത ദമ്പതികളുടെ മകൻ [more…]
എറണാകുളത്ത് പാകിസ്ഥാൻ പതാക പതിച്ച ബലൂൺ.. ഒടുവിൽ
പാകിസ്ഥാൻ പതാക പതിച്ച ബലൂൺ; കേസെടുത്ത് പൊലീസ് പാകിസ്ഥാൻ പതാകയും ചിഹ്നങ്ങളും പതിച്ച ബലൂൺ വിൽപ്പനയ്ക്ക് വെച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. എറണാകുളം എരൂർ ചേലയ്ക്ക വഴിക്കു സമീപത്തുള്ള ബിസ്മി സ്റ്റോഴ്സ് കട പൊലീസ് [more…]
എറണാകുളത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പ്
എറണാകുളത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പ് എറണാകുളം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ അടുത്ത 3 ദിവസം തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ [more…]
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത് തിരുവനന്തപുരം നഗര പ്രദേശങ്ങളിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. 12 ജില്ലകളിൽ ഇന്നും [more…]
എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ മെമു ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്കെതിരെ കേസെടുത്ത് ആർപിഎഫ്.
എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ മെമു ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കേസെടുത്തു. യാത്രക്കാരുടെ പരാതിയെത്തുടർന്ന് ചെങ്ങന്നൂർ ആർപിഎഫാണ് കേസെടുത്തത്. ഏഴുപേർക്കെതിരെയാണ് കേസ്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടായിരിക്കുമെന്നും [more…]
‘എനി ടൈം മിൽക്ക്’ എടിഎം മുന്നാറിൽ തുടങ്ങി
‘എനി ടൈം മിൽക്ക്’ എടിഎം മുന്നാറിൽ തുടങ്ങി ഇനി ഏതു സമയത്തും എടിഎം സംവിധാനത്തിലൂടെ പാൽ വാങ്ങാനുള്ള സംവിധാനം മൂന്നാറിൽ ഒരുങ്ങി. ആവശ്യമുള്ള പാലിന്റെ അളവിനുള്ള തുക, ഇവിടെ സ്ഥാപിച്ചിരിക്കുന്ന ATMൽ നിക്ഷേപിച്ചാൽ മാത്രം [more…]
വിനേഷ് ഫോഗട്ടിന്റെ അപ്പീൽ; വിധി വീണ്ടും മാറ്റി
വിനേഷ് ഫോഗട്ടിന്റെ അപ്പീൽ; വിധി വീണ്ടും മാറ്റി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും മാറ്റി. വിധി ഓഗസ്റ്റ് 16ന് പ്രഖ്യാപിക്കുമെന്ന് സ്പോർട്സ് ആർബിട്രേഷൻ കോടതി അറിയിച്ചു. ഗുസ്ത്തി [more…]
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി കൂടി അനുവദിച്ചു
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി കൂടി അനുവദിച്ചു കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി. ഈ സാമ്പത്തിക വർഷം ഇതുവരെ 469 കോടി രൂപയാണ് പദ്ധതിക്കായി [more…]
