ഓടുന്ന ബസിൽ വനിത കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം

Estimated read time 1 min read

ഓടുന്ന ബസിൽ വനിത കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം

ഓടുന്ന KSRTC ബസിൽ വനിത കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം. പത്തനംതിട്ട നഗരത്തിലാണ് സംഭവം. ബസ് യാത്രക്കിടെ പൂക്കോട് സ്വദേശിയായ കോശി കണ്ടക്ടറെ കയറി പിടിക്കുകയായിരുന്നു. കണ്ടക്ടർ ബഹളം വെച്ചതോടെ ഇയാൾ ഓടുന്ന ബസിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

+ There are no comments

Add yours