Month: November 2026
കേരളം ആസ്ഥാനമാക്കി പുതിയ വിമാന കമ്പനി
കേരളം ആസ്ഥാനമാക്കി വിമാന കമ്പനിയുമായി ‘അൽഹിന്ദ്’ കേരളം ആസ്ഥാനമാക്കി അൽഹിന്ദ് എയർ എന്ന പേരിൽ വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അൽഹിന്ദ് ഗ്രൂപ്പ്. ഇവർക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. [more…]
ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും കഴിയില്ല: എംഎം മണി
‘ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും കഴിയില്ല’, സർക്കാരിനെതിരെ എംഎം മണി ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സിപിഎം നേതാവ് എംഎം മണി. മുഴുവൻ ആളുകൾക്കും പട്ടയം നൽകാതെ സൂത്രത്തിൽ കാര്യം നടത്താമെന്ന് [more…]
പൊലീസ് ഉദ്യോഗസ്ഥർ പെൻഷൻ വാങ്ങില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
കാഫിർ വിവാദം; ‘പൊലീസുകാർ പെൻഷൻ വാങ്ങില്ല’ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിലെ കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ പെൻഷൻ വാങ്ങില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വടകര എസ്പി ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാർച്ചിലാണ് [more…]
വേട്ടയ്യ’ന്റെ റിലീസ് തീയതി പുറത്ത്
രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേട്ടയ്യ’ന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ഒക്ടോബർ 10 ന് ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസ് ചെയ്യും. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ [more…]
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ
പ്രതികരിച്ച് വനിതാ കമ്മിഷൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. റിപ്പോർട്ട് ഭയപ്പെടുത്തുന്നതാണെന്നും നടപടി എടുക്കുമെന്നും പി സതീദേവി പ്രതികരിച്ചു. വളരെ ഭയപ്പെടുത്തുന്ന സാഹചര്യമാണ് മലയാളം സിനിമ മേഖലയിൽ ഉള്ളതെന്ന് സതീദേവി [more…]
ദുബായിൽ ഫാമിലി വിസ നിയമത്തിൽ വൻ മാറ്റം
അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഫാമിലി വിസ അനുവദിക്കാൻ തീരുമാനിച്ച് യുഎഇ. തൊഴിൽ മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ തന്നെ 3000 ദിർഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി കുടുംബത്തെ [more…]
ജീവനക്കാരിയുടെ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ ആവശ്യപ്പെട്ട് കോടതി
ജീവനക്കാരിയുടെ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ ദുബായ് കോടതി സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ട് ഉത്തരവ്. ശമ്പള കുടിശിക ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട ജീവനക്കാരിയാണ് കോടതിയെ സമീപ്പിച്ചത്. സാമ്പത്തിക കേസുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാളുടെ ശമ്പള [more…]
AI നിർമിത ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങൾക്കെതിരെ സൊമാറ്റോ
‘AI നിർമിത ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങൾ നീക്കും’: സൊമാറ്റോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്ലാറ്റ്ഫോമിൽ നൽകിയ AI നിർമിത ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങൾ നീക്കുമെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ [more…]
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്!
ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്! ഏറെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. സിനിമാ രംഗത്തുള്ളവർക്ക് പുറമേയുള്ള തിളക്കം മാത്രമെന്നും അവസരങ്ങൾ കിട്ടാൻ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാന നടന്മാരും ചൂഷണം [more…]
വടകര ശാഖയിൽ നിന്ന് സ്വർണവുമായി മുങ്ങിയ മുൻ മാനേജർ പിടിയിൽ.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് സ്വർണവുമായി മുങ്ങിയെന്ന് സംശയിക്കുന്ന മുൻ മാനേജർ പിടിയിൽ. തമിഴ്നാട് സ്വദേശി മധ ജയകുമാറിനെയാണ് കർണാടക തെലുങ്കാന അതിർത്തിയിൽ വച്ച് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ കേരള പോലീസ് [more…]
