ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും കഴിയില്ല: എംഎം മണി

Estimated read time 1 min read

‘ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും കഴിയില്ല’, സർക്കാരിനെതിരെ എംഎം മണി

ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സിപിഎം നേതാവ് എംഎം മണി. മുഴുവൻ ആളുകൾക്കും പട്ടയം നൽകാതെ സൂത്രത്തിൽ കാര്യം നടത്താമെന്ന് ഒരു ഗവൺമെന്റും കരുതേണ്ട. റവന്യൂ, വനം വകുപ്പുകൾ പരിഹരിക്കേണ്ട സ്ഥിതിയാണ് ഇടുക്കിയിൽ ഉള്ളത്. ഇടുക്കിയിൽ നിന്നുള്ള ആളുകളെ ഇറക്കി വിടാൻ ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

+ There are no comments

Add yours