Month: November 2026
മുതലപ്പൊഴിയിൽ ഇന്നും അപകടം.
മുതലപ്പൊഴിയിൽ ഇന്നും അപകടം. രണ്ട് വള്ളങ്ങളാണു രാവിലെ മറിഞ്ഞത്.രാവിലെ ആറരയോടെയാണ് ആദ്യം വള്ളം മറിഞ്ഞത്. ഒരു മണിക്കൂറിനുശേഷം മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടു. വള്ളത്തിൽ ഉണ്ടായിരുന്ന ഏഴുപേരെയും രക്ഷപ്പെടുത്തി.അതിനാൽ വൻ അപകടമാണ് ഒഴിവായത്.പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് [more…]
ദുരിതബാധിതർ ഇപ്പോഴും ക്യാമ്പുകളിൽ.വീടുകൾ കിട്ടാൻ പ്രതിസന്ധി
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങൾ ദുരിതബാധിതർ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ. സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകൾ ലഭ്യമല്ലാത്തതും വീട്ടുടമകൾ മുൻകൂർ തുക [more…]
നടുങ്ങി കേരളം..ഇരട്ടപ്പേര് വിളിച്ചതിന് മർദിച്ച് കൊലപ്പെടുത്തി!
ഇരട്ടപ്പേര് വിളിച്ചതിന് മർദിച്ച് കൊലപ്പെടുത്തി! തിരുവനന്തപുരം നെടുമങ്ങാട് 2 പേർ ചേർന്ന് വയോധികനെ മർദിച്ച് കൊലപ്പെടുത്തി. മോഹനൻ ആശാരി (62) ആണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ഇയാൾ മരിച്ചത്. മോഹനൻ [more…]
നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നതിൽ അനിശ്ചിതത്വം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മാറ്റി വച്ച വള്ളംകളി എന്ന് നടത്തുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. സർക്കാർ തീരുമാനം വരാത്തതോടെ പരിശീലനത്തിനായി [more…]
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് കേസെടുക്കാനാകില്ലെന്ന് പൊലീസ്.
തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപ്പോര്ട്ടില് കേസെടുക്കാനാകില്ലെന്ന് പൊലീസ്. നാല് വർഷം മുമ്പ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.ഒരു വ്യക്തിയെ കുറിച്ചോ അതിക്രമം നടന്ന സ്ഥലമോ സാഹചര്യമോ റിപ്പോർട്ടിലില്ലെന്ന് വിലയിരുത്തിയാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തെ [more…]
ഇന്ന് ശ്രീനാരായണ ഗുരു ജയന്തി;
ശ്രീനാരായണ ഗുരു ജയന്തി; ആർഭാടമില്ലാതെ ആഘോഷിക്കണമെന്ന് ശിവഗിരിമഠം ശ്രീനാരായണ ഗുരുദേവൻ്റെ 170-ാം ജയന്തിആർഭാടരഹിതമായും ഭക്തിപൂർവ്വവും ആഘോഷിക്കണമെന്ന് ശിവഗിരിമഠം. വയനാട്ടിൽ മരിച്ചവരുടെ ആത്മശാന്തിക്കായി ഗുരുദേവ പ്രസ്ഥാനങ്ങളിലും വീഥികളിലും ശാന്തി ദീപം തെളിക്കണമെന്നും കലാപരിപാടികൾ പൂർണമായും ഒഴിവാക്കണമെന്നും [more…]
*ഡ്രാഗൺ ജിറോഷിൻ്റെ വേദപുരി പൂജ കഴിഞ്ഞു.*
*ഡ്രാഗൺ ജിറോഷിൻ്റെ വേദപുരി പൂജ കഴിഞ്ഞു.* പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേദപുരി എന്ന ചിത്രത്തിൻ്റെ പൂജ തിരുവനന്തപുരം, ചിത്ത രഞ്ജൻ ഹാളിൽ നടന്നു.കൊല്ലം തുളസി ഭദ്രദീപം തെളിയിച്ചു.പ്രമുഖ [more…]
തൃശൂരിൽ പുലികളിറങ്ങും
തൃശൂരിലെ പുലികളിക്ക് അനുമതി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കാൻ തീരുമാനിച്ച തൃശൂരിലെ പുലിക്കളി നടത്താൻ സർക്കാർ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അനുമതി തേടി മേയർ എം കെ വർഗീസ് സർക്കാരിന് കത്തയച്ചിരുന്നു. [more…]
കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ഞങ്ങളുടെ ഷോറൂം സന്ദർശിക്കൂ.
കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ഞങ്ങളുടെ ഷോറൂം സന്ദർശിക്കൂ. ELECTRA RIDEEngoor ComplexNear St.Joseph’s CollegeIrinjalakuda Call:📞 +919383432311 📍Location: https://maps.app.goo.gl/qaMh8gVV3XdSx8ki6?g_st=iw 🛵 ELECTRIC SCOOTER🚲 ELECTRIC CYCLE🪖 BRANDED HELMET ⚙️SPARE PARTS [more…]
ഭാരത് ബന്ദിന് ആഹ്വാനം
ഭാരത് ബന്ദ് മറ്റന്നാൾ. ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി. SC- ST ഉപസംവരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബന്ദ്. ബന്ദ് ആശുപത്രി, [more…]
