‘AI നിർമിത ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങൾ നീക്കും’: സൊമാറ്റോ
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്ലാറ്റ്ഫോമിൽ നൽകിയ AI നിർമിത ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങൾ നീക്കുമെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ AI ചിത്രങ്ങൾ ലഭിച്ചെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് വിശ്വാസ ലംഘനത്തിലേക്ക് നയിക്കുന്നുവെന്നും റീഫണ്ടുകൾ കൂടാനും കുറഞ്ഞ ഉപഭോക്തൃ റേറ്റിങ്ങിനും കാരണമാകുന്നുവെന്നും സൊമാറ്റോ CEO പറഞ്ഞു.


+ There are no comments
Add yours