കൊച്ചി: യുവനടിയുടെ പരാതിയിൽ ബലാ ത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തിൽ നട ൻ സിദ്ദിഖ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമി ക ആലോചന. അദ്ദേഹം അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്തിയതായാണ് വിവരം.
2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ് തെന്നാണ് കേസ്. പീഡിപ്പിച്ചതിനും ഭീഷണി പ്പെടുത്തിയതിനും ഐപിസി 376, 506 വകുപ്പു കൾ പ്രകാരം മ്യൂസിയം പോലീസ് ആണ് കേ സെടുത്തത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത‌് വി ളിച്ചുവരുത്തി മസ്‌കറ്റ് ഹോട്ടലിൽ വെച്ച് ബലാ ത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളി പ്പെടുത്തൽ. ഡിജിപിക്ക് ഇമെയിൽ മുഖേനെ നടി പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങ ളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരു .
പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. അതേസമയം, ആ രോപണം ഉന്നയിച്ച നടിക്കെതിരേ സിദ്ദിഖും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്


+ There are no comments
Add yours