മുകേഷ് രാജിവെച്ചേക്കും

Estimated read time 1 min read

മുകേഷ് രാജിവെക്കും; നിർദ്ദേശം നൽകി CPM

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷ് രാജിവെക്കും. സിപിഎമ്മിൻ്റെ നിർദ്ദേശ പ്രകാരമാണ് നടപടി. ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെയാണ് മലയാള സിനിമയിലെ പുതിയ മാറ്റങ്ങൾ നയം രൂപീകരിക്കാൻ സർക്കാർ സമിതിക്ക് രൂപം നൽകിയത്. ഇതിൽ മുകേഷ് അംഗമായിരുന്നു. പിന്നാലെയാണ് മുകേഷിനെതിരെ ലൈംഗീക പീഡന ആരോപണം ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കുന്നത്.

+ There are no comments

Add yours