പാലക്കാടുള്ള BJP-RSS നേതാക്കൾ കോൺഗ്രസിൽ ചേർന്നു.

Estimated read time 1 min read

BJP-RSS നേതാക്കൾ കോൺഗ്രസിൽ ചേർന്നു

പാലക്കാടുള്ള BJP-RSS നേതാക്കൾ കോൺഗ്രസിൽ ചേർന്നു. കെപിസിസി സെക്രട്ടറി ഹരിഗോവിന്ദൻ, സന്ദീപ് വാര്യർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇവർ കോൺഗ്രസിൽ ചേർന്നത്. ചെത്തല്ലൂർ ശാഖ മുഖ്യശിക്ഷക്, ഗഡനായ്‌ക്, യുവമോർച്ച ഭാരവാഹികൾ എന്നിവർ കോൺഗ്രസിൽ ചേർന്നു. സന്ദീപ് വാര്യരാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചെത്തല്ലൂരിലെ രാജീവ് ഗാന്ധി ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.

+ There are no comments

Add yours