അതിരപ്പിള്ളി എസ്റ്റേറ്റിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

Estimated read time 0 min read

കാലടി: കാലടി പ്ലാൻ്റേഷനിൽ കാട്ടാനയെ ച
രിഞ്ഞ നിലയിൽ കണ്ടെത്തി അതിരപ്പിള്ളി എ സ്റ്റേറ്റിൽ ഒന്നാം ബ്ലോക്കിലെ മുനിത്തടം ഭാഗ ത്താണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ ക ണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരം അസഹ്യമായ ദുർ ഗന്ധം മൂലം തോട്ടം തൊഴിലാളികൾ അറിയി ച്ചതിനെ തുടർന്ന് വനപാലകർ നടത്തിയ പരി ശോധനയിൽ കൊമ്പന്റെ ജഡം കണ്ടെത്തുക യായിരുന്നു.

റോഡിൽനിന്ന് അരകിലോമീറ്ററോളം മാറി പ്ലാന്റേഷനുള്ളിലെ മുളങ്കാട്ടിലാണ് ജഡം ക ണ്ടത്. ഇതിന് ദിവസങ്ങളോളം പഴക്കമുണ്ട്. ആന ചരിഞ്ഞതിന്റെ കാരണം വ്യക്തമല്ല.

പ്രാഥമിക പരിശോധനയിൽ അസ്വഭാവികമാ യി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ ആ ന ചരിഞ്ഞതിൻ്റെ കാരണം അറിയാനാകൂ എ ന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

+ There are no comments

Add yours