ഓർമകളിൽ രാജീവ്.. രക്തസാക്ഷിത്വദിനം ഇന്ന്
ഇന്ത്യയുടെ ഡിജിറ്റൽ യുഗത്തിന് തുടക്കം കുറിച്ച രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ന്. ആധുനിക ഇന്ത്യയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന നേതാവായിരുന്നു രാജീവ്. 1991ൽ മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ രാജീവ് ചിന്നിചിതറുമ്പോൾ ഇന്ത്യക്ക് നഷ്ടമായത് ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയർത്തിയ നേതാവിനെ കൂടിയായിരുന്നു.


+ There are no comments
Add yours