മകൻ അമ്മയെ ചവിട്ടിക്കൊന്നു..എല്ലുകൾ പൊട്ടിയ നിലയിൽ

Estimated read time 0 min read

കണ്ണില്ലാ ക്രൂരത; മകൻ അമ്മയെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം നെടുമങ്ങാട് ഞെട്ടിക്കുന്ന കൊലപാതകം. സ്വന്തം അമ്മയെ മകൻ മദ്യലഹരിയിൽ ചവിട്ടികൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമന(75) ആണ് കൊല്ലപ്പെട്ടത്. ഓമനയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. അമ്മയുമായുണ്ടായ വഴക്കിനിടെയാണ് ചവിട്ടികൊലപ്പെടുത്തിയത്. സംഭവത്തിൽ മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.

+ There are no comments

Add yours