സ്വർണ വില വീണ്ടും കുതിച്ചുയരുന്നു

Estimated read time 1 min read

അടിച്ചു കേറി വാ… സ്വർണ വില വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വൻ കുതിപ്പ്. പവന് 1760 രൂപ വർധിച്ച് 71,440 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് ഇന്ന് 8930 രൂപ നൽകണം. ഇന്നലെ 69,680 രൂപയായിരുന്നു ഒരു പവൻ്റെ വില. 19-ാം തീയതി 70040 രൂപയായിരുന്നു സ്വർണത്തിന്റെ വിപണി വില. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയം അല്ലെങ്കിലും, വിൽക്കാനും പണയം വെക്കാനും ആഗ്രഹിക്കുന്നവർക്കും നല്ല അവസരമാണ്.

+ There are no comments

Add yours