ഒരു പഴം കഴിച്ചതിന് പിഴ 13,000 രൂപ…ഹോട്ടൽ മുറിയിലേക്ക് ഈ പഴം കൊണ്ട് പോയാൽ…

Estimated read time 0 min read

ഒരു പഴം കാരണം പോയത് 13,000 രൂപ

ഒരു പഴം കഴിച്ചതിന് പിഴയടയ്ക്കേണ്ടി വന്നാൽ എന്തായിരിക്കും. അതും 13000 രൂപ. സിങ്കപ്പുരിലെ ഒരു ചൈനീസ് വിനോദസഞ്ചാരിയായ സ്ത്രീക്കാണ് ഈ ഗതികേട് വന്നത്. ഹോട്ടൽ മുറിയിലേക്ക് ദുരിയാൻ എന്ന പഴം കൊണ്ടുവന്നതിനാണ് 200 സിങ്കപ്പൂർ ഡോളർ (13,200 രൂപ) പിഴയിട്ടത്. രുചിക്കൊപ്പം അതിഭീകരമായ നാറ്റമുള്ള പഴമാണിത്. റൂമിൽ വെച്ച് പഴം കഴിച്ചതിന് പിന്നാലെയുണ്ടായ ദുർഗന്ധം മാറ്റാനുള്ള ചെലവാണ് യുവതിയിൽ നിന്ന് പിഴയായി ഈടാക്കിയത്.

+ There are no comments

Add yours