പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നിരോധിത പുകയില നൽകിയ ആളെ റിമാൻഡ് ചെയ്തു…മാള ഞായറാഴ്ച പൊയ്യ സ്ക്കൂളിനു നിരോധിത പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നിരോധിത പുകയില നൽകിയ എറിയാട് അഴീക്കോട് കൊട്ടിക്കൽ പടമാട്ടുമ്മൽ അബീഷ്45 എന്ന ആളെ പരാതിയുടെ അടിസ്ഥാനത്തിൽ മാള എസ്ഐ കെആർ സുധാകരൻ, സിപിഒ മാരായ ജിബിൻ ,സിജോയ് എന്നിവർ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . അബീഷിനെതിരെ നിരോധിത പുകയില വില്‍പ്പനക്കായി സൂക്ഷിച്ചതിന് ഇരിങ്ങാലക്കുട, മാള പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസ്സുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പടം അബീഷ്.
മാളയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നിരോധിത പുകയില നൽകിയ പ്രതി റിമാൻഡിൽ

+ There are no comments
Add yours