സൗദിയിൽ മലയാളി വെടിയേറ്റ് മരിച്ചു

Estimated read time 0 min read

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റ് മരിച്ചു


സൗദി അറേബ്യയിൽ മലയാളി വെടിയേറ്റ് മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിൽ ആണ് സംഭവം ഉണ്ടായത്. കാസർഗോഡ് സ്വദേശി ബഷീർ (41) ആണ് മരിച്ചത്. താമസ സ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ വാഹനത്തിൽ എത്തിയ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു. 13 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്.

+ There are no comments

Add yours