സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു.

Estimated read time 0 min read

അവധിക്കാലം കഴിഞ്ഞു, ഇനി പഠന സമയം

വേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു. സമ്മാനപ്പൊതികളും മധുരവുമായി നവാഗതരെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് എല്ലാ സ്കൂളുകളും. മൂന്നു ലക്ഷത്തോളം കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. 12,948 സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്നത്. എല്ലാ കുട്ടികൾക്കും വേ2ന്യൂസിൻ്റെ ഒരു നല്ല അധ്യയന വർഷം ആശംസിക്കുന്നു

+ There are no comments

Add yours