Category: News
News
വാഹന നമ്പർ സഹിതമുള്ള കംപ്യൂട്ടറൈസ്ഡ് ബിൽ നിർബന്ധമാക്കി.
വാഹനങ്ങളിൽ ഇന്ധനത്തിന് കംപ്യൂട്ടർ ബിൽ നിർബന്ധം സർക്കാർ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിന് ധനകാര്യ വകുപ്പ് പുതിയ നിർദ്ദേശം നൽകി. വാഹന നമ്പർ സഹിതമുള്ള കംപ്യൂട്ടറൈസ്ഡ് ബിൽ നിർബന്ധമാക്കി. ഓഫീസിൽ നിന്ന് അഞ്ച് കിലോമീറ്ററിനുള്ളിൽ സിവിൽ [more…]
മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു.
വിമാന ദുരന്തം, ഓരോ കുടുംബത്തിനും ഒരു കോടി അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ധനസഹായം നൽകുമെന്ന് [more…]
ഓൺ ലൈൻ തട്ടിപ്പിലെ പ്രതി റിമാന്റിലേക്ക്, അറസ്റ്റ് ചെയ്തത് ഹിമാചൽ പ്രദേശിൽ നിന്ന്.
*ഓൺ ലൈൻ തട്ടിപ്പിലെ പ്രതി റിമാന്റിലേക്ക്, അറസ്റ്റ് ചെയ്തത് ഹിമാചൽ പ്രദേശിൽ നിന്ന്.* മതിലകം സി.കെ. വളവ് സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ നജുമ ബീവി അബ്ദുൾ ജബ്ബാർ 68 വയസ്സ് എന്നവരിൽ നിന്ന് Copper [more…]
വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതി റിമാന്റിലേക്ക്*
*വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതി റിമാന്റിലേക്ക്* വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ ചെയർമാനുമായ മലപ്പുറം പയ്യനാട് [more…]
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്നുവീണു..മരണ സംഖ്യ ഉയർന്നേക്കും
രാജ്യം നടുങ്ങി; 110 പേർ മരിച്ചു! രാജ്യത്തെ നടുക്കിയ വിമാന ദുരന്തമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ സംഭവിച്ചത്. 242 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമാണ് തകർന്നത്. 110 പേർ അപകടത്തിൽ മരിച്ചെന്ന ഏറെ വേദനാജനകമായ [more…]
കാന്താര സെറ്റിൽ മൂന്നാമത്തെ മരണം.. മരിച്ചത് മലയാള നടൻ
കാന്താര സെറ്റിൽ മൂന്നാമത്തെ നടനും മരിച്ചു: വൻ ദുരൂഹത! കാന്താര സിനിമയുടെ സെറ്റിൽ മലയാള നടൻ നിജു വാടാനപ്പള്ളി അന്തരിച്ചു. പുലർച്ചെ വിജുവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ സിനിമയുടെ സെറ്റിൽ [more…]
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി പട്ടാമ്പി ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്മാൻ്റെ മകൻ മുഹമ്മദ് നാഫിയാണ് (15) മരിച്ചത്. കാണാതായ [more…]
ആലുവയിൽ ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ
ലഹരിക്കടത്ത് രണ്ട് പ്രതികൾ പിടിയിൽ ആലുവയിൽ ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ. അങ്കമാലിയിൽ കണ്ണൂർ സ്വദേശി റിഷാൻ മായൻ എന്നയാളെ 200 ഗ്രാം MDMAയുമായും ആലുവ റയിൽവേ സ്റ്റേഷനിൽ നിബിൻ തങ്കപ്പൻ 20 ഗ്രാം [more…]
സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപ തട്ടിയ പ്രതിക്ക് വല വിരിച്ച് പോലീസ്
സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപ തട്ടിയ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതം കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നും നാൽപതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിൽ [more…]
മണ്ണുത്തിയിൽ വെറ്ററിനറി ലാബ് സമുച്ചയം തുറന്നു.. 16ന് ഉദ്ഘാടനം
മണ്ണുത്തിയിൽ വെറ്ററിനറി ലാബ് സമുച്ചയം തുറന്നു തൃശൂർ മണ്ണുത്തിയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 32 കോടി രൂപ ചിലവിൽ ആധുനിക ലാബ് സമുച്ചയം സ്ഥാപിക്കപ്പെട്ടു. 45,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ലാബ് രോഗ [more…]
