Category: News
News
ജാഗ്രതൈ…ഗ്രീൻ കാർഡ് നിയമത്തിൽ മാറ്റം…ഫോം നിർബന്ധമാക്കി.
ഗ്രീൻ കാർഡ് നിയമത്തിൽ കടുത്ത മാറ്റം USൽ വൻ മാറ്റങ്ങൾ സംഭവിക്കുകയാണ്. ട്രംപ് സർക്കാർ അമേരിക്കൻ പൗരത്വത്തിനുള്ള അപേക്ഷകർക്ക് പുതിയ മെഡിക്കൽ പരിശോധനാ ഫോം നിർബന്ധമാക്കി. മുൻപുണ്ടായിരുന്ന നിയമത്തെ പൂർണമായി മാറ്റിയിരിക്കുകയാണ്. ഇനി എല്ലാ [more…]
തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ.. ജാഗ്രതൈ
ട്രെയിനുകളിലെ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. ജൂലൈ 1 മുതൽ ആധാർലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഐആർസിടിസി ആപ്പിലും വെബ്സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് ചെയ്യാനാകൂ. ജൂലൈ മുതൽ ആധാർ ലിങ്ക് [more…]
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ [more…]
ഡോക്ടർ ചമഞ്ഞ് വ്യാജ ചികിത്സ നടത്തിയ നേഴ്സ് പിടിയിൽ
ഡോക്ടർ ചമഞ്ഞ് വ്യാജ ചികിത്സ നടത്തി വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ വേഷം ധരിച്ച് വ്യാജ ചികിത്സ നടത്തിയ ജോബിൻ പിടിയിലായി. കോഴിക്കോട് ഒരു ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന അദ്ദേഹം, അമ്പലവയൽ [more…]
3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക്….
ന്യൂഡൽഹി: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) അവതരിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചെലവുകൾ കൈകാര്യംചെയ്യുന്നതിൽ ബാങ്കുകളെയും പെയ്മെൻ്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനുള്ള നീക്കമായാണ് നയപരമായ [more…]
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ വയോധികൻ ജനശതാബ്ദി എക്സ്പ്രസിന് മുന്നിൽ ചാടി
തീവണ്ടിയുടെ മുന്നിലേക്ക് ചാടി 75കാരൻ തൃശ്ശൂർ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഞെട്ടിക്കുന്ന സംഭവം നടന്നു. 75 വയസ്സുള്ള വയോധികൻ ജനശതാബ്ദി എക്സ്പ്രസിന് മുന്നിൽ ചാടി. രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നിരുന്ന വൃദ്ധൻ തീവണ്ടി വരുന്നത് കണ്ട് [more…]
*ഗോസ്റ്റ് പാരഡെയ്സ്* എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു.
ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച *ഗോസ്റ്റ് പാരഡെയ്സ്* എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ജോയ് കെ മാത്യൂ ആണ്. ഓസ്ട്രേലിയയിലെ ക്യൂന്സ്ലാന്ഡിലെ ബ്രിസ്ബെന് മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗോസ്റ്റ് പാരഡെയ്സ് [more…]
എസിയുടെ തണുപ്പ് ഇനി മുതൽ 20 ഡിഗ്രി…….
എസിയുടെ തണുപ്പ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എസിയുടെ തണുപ്പിനും പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഏറ്റവും കുറഞ്ഞ തണുപ്പ് 20 ഡിഗ്രി ആയി നിജപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. നിലവിൽ ഏറ്റവും കുറഞ്ഞ എയർ [more…]
തൃശൂർ പുതുക്കാട് ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്..കോൺക്രീറ്റ് റോഡിന്റെ വശങ്ങൾ പൊട്ടിച്ചിതറി.
തൃശൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക് തൃശൂർ ജില്ലയിലെ പുതുക്കാട്ട് ഇടിമിന്നലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കുണ്ടായി എസ്റ്റേറ്റിന് സമീപം ചക്കിപ്പറമ്പ് ആദിവാസി നഗറിൽ നടന്ന സംഭവത്തിൽ ശശീന്ദ്രൻ, സുനിത, സത്യൻ എന്നിവർ പരിക്കേറ്റവരാണ്. [more…]
വേടന്റെ പാട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി BA മലയാളം കോഴ്സിൽ
വേടന്റെ പാട്ടിനെ പഠനവിഷയം ആക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഴിക്കോട്ടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സുപ്രധാന തീരുമാനം. BA മലയാളം നാലാം സെമസ്റ്റർ പാഠ്യപദ്ധതിയിൽ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നു. മൈക്കിൾ ജാക്സന്റെ ‘ദേ [more…]
