Estimated read time 0 min read
Kerala News

കളമശ്ശേരി എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി…

കൊച്ചി: കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അടിക്കാട് വെട്ടിതളിക്കുന്നതിനിടിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. സ്വകാര്യ കമ്പനിയുടെ ഭൂമിയിലാണ് തലയോട്ടി കണ്ടെത്തിയത്. ഏറെ [more…]

Estimated read time 0 min read
News

സർട്ടിഫിക്കറ്റ് വിതരണം നടത്തി

 സർട്ടിഫിക്കറ്റ് വിതരണം നടത്തി തിരു :കേന്ദ്രസർക്കാർ അംഗീകാരത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി കോഴിക്കോട് മാവൂർ വൈ.എം.സി.എ ക്രോസ്സ് റോഡിലെ ഏറോത്ത് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള [more…]

Estimated read time 1 min read
Kerala News

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള:നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്.. കഥാപാത്രത്തിന്റെ initial കൂടി ചേർക്കണം എന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു…

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്നതിനെതിരായ കേസിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്.സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡിന്റെ ഇപ്പോളത്തെ [more…]

Estimated read time 1 min read
News

മുത്തശ്ശി ആന ചരിഞ്ഞു

ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന ചരിഞ്ഞു. ‘വത്സല’ എന്ന് പേരുള്ള നൂറ് വയസിന് മുകളിൽ പ്രായമുള്ള ആനയാണ് ചരിഞ്ഞത്. കേരളത്തിൽ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് വർഷങ്ങൾക്ക് മുൻപ് എത്തിയത്. [more…]

Estimated read time 0 min read
News

ദേശീയ പണിമുടക്ക് ആരംഭിച്ചു. കേരളത്തിൽ സമ്പൂർണ്ണം

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാത്രി 12 മുതൽ ആരംഭിച്ചു. ഇന്ന് അർധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പണിമുടക്ക് കേരളത്തിൽ സമ്പൂർണ്ണമായിരിക്കുമെന്നും സ്വകാര്യ [more…]

Estimated read time 0 min read
News

കുറിപ്പടികൾ വായിക്കാൻ പറ്റുന്നതായിരിക്കണം… നിർദേശവുമായി ഉപഭോക്ത്യ കോടതി..

ആർക്കും വായിക്കാൻ പറ്റാത്ത കുറിപ്പടി വേണ്ട ഡോക്ടറേ…; നിർദേശവുമായി ഉപഭോക്ത്യ കോടതി ഡോക്ടർമാരുടെ മരുന്ന് കുറിപ്പടികൾ വായിക്കാൻ പറ്റുന്നതായിരിക്കണമെന്ന സുപ്രധാന നിർദേശവുമായി ഉപഭോക്തൃ കോടതി. മെഡിക്കൽ രേഖകൾ യഥാസയമം രോഗികൾക്ക് ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. [more…]

Estimated read time 0 min read
News

കൊച്ചിയിൽ വൻ അപകടം; ആളുകളെ ഒഴിപ്പിക്കുന്നു! പ്രദേശവാസികൾ കുഴഞ്ഞുവീണു

കൊച്ചിയിൽ വൻ അപകടം; ആളുകളെ ഒഴിപ്പിക്കുന്നു! കൊച്ചി അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ തീപിടിത്തം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് വിവരം. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ [more…]

Estimated read time 0 min read
News

നിരാശയോടെ കേരളം.. വധശിക്ഷ  നടപ്പാക്കാൻ  ഉത്തരവ്

നിമിഷപ്രിയയെ തൂക്കിലേറ്റുന്ന തീയതി വന്നു: നിരാശ! യെമൻ പൗരനെ വധിച്ച കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കാൻ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി. കൊല്ലപ്പെട്ട [more…]

Estimated read time 0 min read
News

പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി

പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി പറഞ്ഞു. 20.12.2004ന് ശേഷം ശേഷം മരിച്ചവരുടെ സ്വത്തിൽ പെൺമക്കൾക്ക് തുല്യ [more…]

Estimated read time 0 min read
News

“ക്യാപ്റ്റൻ കൂൾ” ട്രേഡ് മാർക്ക്…എം എസ് ധോണിക്കെതിരെ അഭിഭാഷകൻ.

ക്യാപ്റ്റൻ കൂൾ എന്ന വിളിപ്പേരിന്റെ ട്രേഡ് മാർക്ക് സ്വന്തമാക്കാനുള്ള ഇന്ത്യൻ മുൻ നായകൻ എം എസ് ധോണിയുടെ അപേക്ഷയിൽ എതിർപ്പ് അറിയിച്ച് അഭിഭാഷകൻ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമസ്ഥാപനത്തിലെ അഭിഭാഷകൻ അശുതോഷ് ചൗധരിയാണ് ക്യാപ്റ്റൻ [more…]