Category: News
News
സൗബിൻ ഷാഹിർ അറസ്റ്റിൽ.
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും സംവിധായകനും നിർമാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. കോടതി വ്യവസ്ഥ ഉള്ളതിനാൽ സൗബിനെ സ്റ്റേഷൻ ജാമ്യത്തിൽ വിടും. സൗബിൻ ഉൾപ്പെടെ പറവ ഫിലിംസ് [more…]
തൃശൂർ കുന്നംകുളത്ത് കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കഞ്ചാവുമായി യുവാക്കൾ പിടിയിൽ 1.2 കിലോ കഞ്ചാവുമായി കാണിപ്പയ്യൂർ, പുതുശേരി സ്വദേശികളായ രണ്ടു യുവാക്കളെ കുന്നംകുളം എക്സൈസ് അറസ്റ്റ് ചെയ്തു. കാണിപ്പയ്യൂർ സ്വദേശി മജോ (32), പുതുശേരി സ്വദേശി നിജിൽ (23) എന്നിവരാണ് അറസ്റ്റിലായത്. [more…]
ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല..ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി..
ഡോക്ടറാകാനുളള ആഗ്രഹം നടക്കാത്തതില് മനംനൊന്ത് ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രാജന്ന നിര്സില്ല ജില്ലയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ രോഹിത് ആണ് ജീവിതത്തില് ഒരുപാട് ശ്രമിച്ച് തളര്ന്നെന്നും ഇതാണ് തന്റെ വിധിയെന്നും കത്തെഴുതി [more…]
നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസ്.. കുറ്റപത്രം സമർപ്പിച്ചു..
നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ ഏക പ്രതിയാണ്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാലു [more…]
ആശ്വാസം..മുഴുവൻ പേരുടെയും സാമ്പിൾ പരിശോധന ഫലവും നെഗറ്റീവ്
നിപ ബാധിച്ച പാലക്കാട മെഡിക്കൽ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. നിപ ബാധിതയായ തച്ചനാട്ടുകര സ്വദേശിയായ [more…]
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം അനുകൂല തീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമ സംയുക്ത സമരസമിതി. കേന്ദ്ര സർക്കാരിനെതിരെ പത്ത് തൊഴിലാളി സംഘടനകളുടെ [more…]
നവമിക്കും അലീനയ്ക്കും ചികിത്സയടക്കം സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി … ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ.
കോട്ടയം: നവമിക്കും അലീനയ്ക്കും ചികിത്സയടക്കം സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയനാട് മീനങ്ങാടി സ്വദേശി [more…]
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. ഉദ്യോഗസ്ഥൻ മദ്യപിച്ച് ഡ്യൂട്ടിയിൽ
കെഎപി ഉദ്യോഗസ്ഥൻ മദ്യപിച്ച് ഡ്യൂട്ടിയിൽ എത്തി കൊച്ചി നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥൻ മദ്യപിച്ച് ഡ്യൂട്ടിയിൽ എത്തി. സുരക്ഷാ ഹൗസിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സംശയിച്ച മറ്റുള്ളവർ രക്ത [more…]
വാട്സാപ്പിൽ വനിതാ പൊലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം.. വയോധികൻ പിടിയിൽ.
വാട്സാപ്പിൽ വനിതാ പൊലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം വയനാട്ടിൽ വനിതാ പൊലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ വയോധികനെ മൈസൂരിൽ നിന്ന് പിടികൂടി. മൊട്ടുസൂചി എന്ന വാട്സാപ്പ് ഗ്രൂപ്പിൽ വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ ഇയാൾ അധിക്ഷേപം [more…]
ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു
കോന്നി പയ്യനാമണ്ണിൽ പാറമടയിൽ കല്ലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. ഉച്ചക്ക് മൂന്നരയോടെയാണ് ഇവിടെ പ്രവർത്തിക്കുകയായിരുന്ന ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ ഇടിഞ്ഞുവീഴുകയായിരുന്നു. ഒഡിഷ സ്വദേശി മഹാദേവ് പ്രധാൻ (51), ബിഹാർ സ്വദേശി [more…]
