സർട്ടിഫിക്കറ്റ് വിതരണം നടത്തി

Estimated read time 0 min read

 സർട്ടിഫിക്കറ്റ് വിതരണം നടത്തി തിരു :കേന്ദ്രസർക്കാർ അംഗീകാരത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി കോഴിക്കോട് മാവൂർ വൈ.എം.സി.എ ക്രോസ്സ് റോഡിലെ ഏറോത്ത് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കോർപ്പറേഷൻ വാർഡ് കൗൺസിലർ അൽഫോൻസാ മാത്യു ഉദ്ഘാടനം ചെയ്തു.ഫാക്കൽറ്റി ഹെഡ് പി സജേഷ്, സി. ഇ.ഒ. വിജയകുമാർ,ഫാക്കൽറ്റി ഷംസുദ്ദീൻ, എന്നിവർ പ്രസംഗിച്ചു. സർട്ടിഫിക്കറ്റ് വിതരണവും ട്രെയിനിങ് പ്രോഗ്രാമും നടന്നു ടി.എം.സി മൊബൈൽ ടെക്നോളജി സർട്ടിഫിക്കറ്റ് വിതരണം കോർപ്പറേഷൻ കൗൺസിലർ അൽഫോൻസ മാത്യു വിതരണം ചെയ്യുന്നു. പി സജേഷ്, പനച്ചമൂട് ഷാജഹാൻ, വിജയകുമാർ എന്നിവർ സമീപം

+ There are no comments

Add yours