നിരാശയോടെ കേരളം.. വധശിക്ഷ  നടപ്പാക്കാൻ  ഉത്തരവ്

Estimated read time 0 min read

നിമിഷപ്രിയയെ തൂക്കിലേറ്റുന്ന തീയതി വന്നു: നിരാശ!

യെമൻ പൗരനെ വധിച്ച കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കാൻ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി 1 മില്യൺ ഡോളർ ആവശ്യപ്പെട്ടു. 2017 മുതൽ സനായിലെ ജയിലിൽ തടവിലാണ് നിമിഷ. വധശിക്ഷാ തീരുമാനം സൗദിയിലെ ഇന്ത്യൻ എംബസിയെ അറിയിച്ചു. നിമിഷപ്രിയയെ തിരിച്ചെത്തിക്കാൻ ഇന്ത്യയിൽ നിന്ന് ഏറെ ശ്രമം നടന്നിരുന്നു.

+ There are no comments

Add yours