ആർക്കും വായിക്കാൻ പറ്റാത്ത കുറിപ്പടി വേണ്ട ഡോക്ടറേ…; നിർദേശവുമായി ഉപഭോക്ത്യ കോടതി
ഡോക്ടർമാരുടെ മരുന്ന് കുറിപ്പടികൾ വായിക്കാൻ പറ്റുന്നതായിരിക്കണമെന്ന സുപ്രധാന നിർദേശവുമായി ഉപഭോക്തൃ കോടതി. മെഡിക്കൽ രേഖകൾ യഥാസയമം രോഗികൾക്ക് ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. എറണാകുളം പറവൂർ സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. എറണാകുളം ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കോടതിയുടേതാണ് നിർദേശം




+ There are no comments
Add yours