രത്തൻ ടാറ്റയുടെ ഓർമയിൽ രാജ്യം
ലോകം ആരാധനയോടെ നോക്കി കണ്ട ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റ ഓർമ ആയിട്ട് ഇന്നേക്ക് ഒരു വർഷം. ടാറ്റ എന്ന വലിയ സാമ്രാജ്യത്തിന്റെ എല്ലാം എല്ലാം ആയ അദ്ദേഹത്തിന്റെ വിട വാങ്ങൽ ഇന്നും ഒരു തീരാ നഷ്ടമായി തന്നെ തുടരുകയാണ്. അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷികം വിപുലമായി ആചരിക്കുമ്പോഴും, സ്വന്തം മക്കളെ പോലെ കാത്ത ടാറ്റ ഗ്രൂപ്പിൽ ഇന്ന് കാണുന്ന ഭിന്നത അദ്ദേഹത്തിന്റെ ഓർമകൾക്ക് കളങ്കമേൽപ്പിക്കുന്നു



+ There are no comments
Add yours