ഇന്ന് ലോക തപാൽ ദിനം
പണ്ടൊക്കെ ആശയ വിനിമയത്തിന് നമ്മൾ ആശ്രയിച്ചിരുന്ന ഏക മാർഗമാണ് പോസ്റ്റൽ (തപാൽ). ഇന്ന് ടെക്നോളജികളെല്ലാം വന്നതോടെ പോസ്റ്റൽ വകുപ്പ് ഓർമയായി മാറുകയാണ്. ഇന്ന് അന്താരാഷ്ട്ര പോസ്റ്റൽ ദിനം. 1874ൽ സ്വിറ്റ്സർലൻഡിൽ ആരംഭിച്ച യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ വാർഷികമായ വേൾഡ് പോസ്റ്റ് ദിനമായി തെരഞ്ഞെടുത്തത്.



+ There are no comments
Add yours