Category: News
News
ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന.
ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. കാറുകൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായാണ് [more…]
ഭൂട്ടാൻ കാർ കളളക്കടത്ത് കേസിൽ എൻഫോഴ്സസ്മെന്റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി.
സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് ഇഡി അന്വേഷണം. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് [more…]
ദിവസങ്ങളായി ചികിത്സയിൽ തുടരുകയായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു.
വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.89കാരനായ താരത്തെ ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവിൻ്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ [more…]
കൊച്ചിയിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അസം സ്വദേശി ബബ്ലുവിനെ കയ്യോടെ പിടികൂടി പൊലീസ്.
കൊച്ചിയിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അസം സ്വദേശി ബബ്ലുവിനെ കയ്യോടെ പിടികൂടി പൊലീസ്. ബസ് സ്റ്റോപ്പുകളിൽ കറങ്ങി നടന്ന് യാത്രക്കാരുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങുന്നതാണ് ബബ്ലുവിന്റെ [more…]
മണ്ണാറശാല ആയില്യം ഇന്ന്
ഇന്ന് പുലർച്ചെ 4 മണിക്ക് നടതുറന്നതോടെ നാഗദൈവങ്ങളുടെ ദർശന സൗഭാഗ്യം തേടി ആയില്യം തൊ ഴാൻ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തുകയാണ്.നൂറും പാലും, പഞ്ചലോഹങ്ങളിൽ നിർമിച്ച സർപ്പ രൂപങ്ങളും പുറ്റ്, മുട്ട, ഉപ്പ്, [more…]
അറ്റകുറ്റപ്പണിക്കായി മൂലമറ്റം പവര് ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര് ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം തല്ക്കാലത്തേക്ക് മാറ്റി. അറ്റകുറ്റപ്പണികള്ക്കായാണ് ഇന്ന് മുതല് ഡിസംബര് 10 വരെ നിലയം അടച്ചിടാന് തീരുമാനിച്ചത്. മൂലമറ്റം പവര്ഹൗസില് നിന്ന് [more…]
ദില്ലി ചെങ്കോട്ടയിലെ കാര് സ്ഫോടനത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
ദില്ലി ചെങ്കോട്ടയിലെ കാര് സ്ഫോടനത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടു ആക്രമണ ശ്രമമാണ് രാജ്യത്ത് [more…]
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വൻ സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വൻ സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നു. എൻഐഎ, എൻഎസ്ജി, ഡൽഹി പൊലീസിന്റെ പ്രതേക വിഭാഗം, ജെകെ പൊലീസ് ഉൾപ്പെടെ സംയുക്തമായി ചേർന്നാണ് അന്വേഷണം നടത്തുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്ഫോടകവസ്തുക്കേസിൽ [more…]
മന്ത്രി വീണാ ജോര്ജ് മെഡിക്കല് കോളേജില് അപ്രതീക്ഷിത സന്ദര്ശനം നടത്തി
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് തിരുവനന്തപുരം മെഡിക്കല് കോളേജില് അപ്രതീക്ഷിത സന്ദര്ശനം നടത്തി. എമര്ജന്സി മെഡിസിന് വിഭാഗം, ഐസിയുകള്, ന്യൂറോ കാത്ത് ലാബ്, മള്ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയര് മെഡിസിന് വിഭാഗം, സിടി [more…]
പ്രമുഖ പൊതുമേഖല ബാങ്കായ, ബാങ്ക് ഓഫ് മഹാരാഷ്ട്ര(ഇരിഞ്ഞാലക്കുട ശാഖ).
🎯 ഗോൾഡ് ലോൺ, കാർഷിക വായ്പ ഗോൾഡ് ലോൺ 4%*. ഏറ്റവും ഉയർന്ന ഗ്രാം റേറ്റ്. 🎯ഫിക്സഡ് ഡിപ്പോസിറ്റ് 7.10%* വരെ പലിശ ലഭ്യമാണ്(400 ഡേയ്സ്). 🎯ഫിക്സഡ് ഡിപ്പോസിറ്റ് 7.15%* വരെ പലിശ ലഭ്യമാണ്(500 [more…]
