Estimated read time 0 min read
International Kerala

ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ചു പൂര്‍ണമായി പണിമുടക്കും.

0 comments

അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) അറിയിച്ചു. ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന [more…]

Estimated read time 1 min read
Kerala News

ഡൽഹി സ്ഫോടനം; മരണം 13 ആയി…ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു…

0 comments

ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.LNJP ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ് മരിച്ചത്.അതിനിടെ ബോംബ് സ്ഫോടനത്തിൽ കാറോടിച്ചത് ഡോക്ടർ ഉമര്‍ മുഹമ്മദാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ ടെസ്റ്റിലാണ് സ്ഥിരീകരിച്ചത്. [more…]

Estimated read time 0 min read
Kerala News

വാട്‌സ്ആപ്പിലൂടെയുള്ള പരിചയം ദൃഢമാക്കാൻ നേരിട്ട് കാണാനായി കൊച്ചിയിലെ മാളിലെത്തിയ യുവാവിന്റെ പുത്തന്‍സ്‌കൂട്ടറുമായി കാമുകി മുങ്ങി

0 comments

വാട്‌സ്ആപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി യുവാവിന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്ന് കളഞ്ഞു. കാമുകി പോയാലും കുഴപ്പമില്ല, സ്‌കൂട്ടര്‍ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കി. കൈപ്പട്ടൂര്‍ സ്വദേശിയായ 24കാരനാണ് കബളിക്കപ്പെട്ടത്. [more…]

Estimated read time 0 min read
Kerala News

അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് അപകടത്തിൽ ഒരാൾ മരിച്ചു.

0 comments

പിക്കപ് വാനിന് മുകളിലേക്ക് ​ഗർഡർ വീഴുകയായിരുന്നു. പിക്കപ് വാനിന്റെ ഡ്രൈവർ പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ഗർഡറുകളാണ് വീണത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട [more…]

Estimated read time 0 min read
Kerala News

കൊപ്ര, വെളിച്ചെണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം…യുറാനസ് ഫുഡ് പ്രൊഡക്‌സില്‍ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം…

0 comments

കാരിപറമ്പില്‍ വെളിച്ചെണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ വലിയ നാശനഷ്ടം. യുറാനസ് ഫുഡ് പ്രൊഡക്‌സില്‍ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഉഗ്രപുരം സ്വദേശി പുത്തന്‍കുളം വീട്ടില്‍ ലിബിന്റേതാണ് യൂണിറ്റ്. ഇതുവഴി യാത്ര ചെയ്തവരാണ് തീ ആദ്യം കണ്ടത്. [more…]

Estimated read time 0 min read
News

ദില്ലിയില്‍ വീണ്ടും സ്ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ട്…

0 comments

ദില്ലിയിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്. മഹിപാൽപൂരിലെ റാഡിസൺ ഹോട്ടലിന് സമീപം ശബ്ദം കേട്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. പൊലീസ് പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. ബസിൻ്റെ [more…]

Estimated read time 0 min read
Kerala News

ശബരിമല സ്വർണ്ണ കൊള്ള കേസ്….ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും….

0 comments

ശബരിമല സ്വർണ്ണ കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് [more…]

Estimated read time 0 min read
Kerala News

ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റോ…കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ…

0 comments

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റർ വിവാദം. കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റോയെന്ന് പോസ്റ്ററിൽ വിമർശനം. നരേന്ദ്ര മോദിയുടെയും ബിന്ദു [more…]

Estimated read time 1 min read
Kerala News

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദമ്പതിമാർക്കിടയില്‍ അടിപിടി. ഭർത്താവിനെതിരെ കേസ്.

0 comments

70000 രൂപയുടെ മൊബെൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചു ,കൈകള്‍ കടിച്ച്‌ പറിച്ചു,മുടികുത്തിനു പിടിച്ച്‌ വലിച്ചു, ദേഹോപദ്രവം ഏല്പ്പിച്ചു തുടങ്ങിയ ഭാര്യയുടെ പരാതിയിൽ ചാലക്കുടി പോലീസ് ഭർത്താവിനെതിരെ കേസെടുത്തു. നല്ല കുടുംബ ജീവിതത്തിനും നല്ല യുവതി [more…]

Estimated read time 1 min read
Kerala News

റബ്ബർ ബോർഡിൽ നിരവധി ഒഴിവുകൾ…വിശദവിവരങ്ങൾ

0 comments

ഇന്ത്യൻ റബ്ബർ മേഖലയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന റബ്ബർ ബോർഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലായി ആകെ 51 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ പന്ത്രണ്ടാം ക്ലാസ് [more…]