Category: News
News
സംസ്ഥാന സ്കൂൾ കലോത്സവം : കണ്ണൂർ മുമ്പിൽ
സംസ്ഥാന സ്കൂൾ കലോത്സവം : കണ്ണൂർ മുമ്പിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കെ സ്വർണ്ണ കപ്പിനായി വാശിയേറിയ പോരാട്ടം. ഇനി 20 ഇനങ്ങളുടെ മാത്രം റിസൾട്ട് വരാനിരിക്കെ [more…]
കെവിൻ കൊലക്കേസിൽ കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ചനിലയിൽ…
കെവിൻ കൊലക്കേസിൽ കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ചനിലയിൽ താമസിക്കുന്ന ഫ്ലാറ്റിനു പിൻഭാഗത്തെ തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ.ഷിനുമോനാ(29) ണ് മരിച്ചത്. ചെമ്മന്തൂർ കോളേജ് ജങ്ഷനിൽ ശനിയാഴ്ച [more…]
പ്രിയദർശിനി സാഹിത്യ പുരസ്കാരം എം. ലീലാവാതിക്കു രാഹുൽ ഗാന്ധി സമ്മാനിക്കും…
പ്രിയദർശിനി സാഹിത്യ പുരസ്കാരം എം. ലീലാവാതിക്കു രാഹുൽ ഗാന്ധി സമ്മാനിക്കും കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി ഏർപ്പെടുത്തിയ ദ്വിതീയ പ്രിയദർശിനി സാഹിത്യ പുരസ്കാരം എഴുത്തുകാരി പ്രഫ. എം. ലീലാവതിക്ക് ജനുവരി 19ന് [more…]
ഈ വര്ഷത്തെ ശ്രീ പഞ്ചമി പുരസ്കാരം മലയാളികളുടെ പ്രിയപ്പെട്ട ഗായകന് എം ജി ശ്രീകുമാറിന്…
ഈ വര്ഷത്തെ ശ്രീ പഞ്ചമി പുരസ്കാരം മലയാളികളുടെ പ്രിയപ്പെട്ട ഗായകന് എം ജി ശ്രീകുമാറിന്. 50,000 രൂപയും ആര്ട്ടിസ്റ്റ് ദേവദാസ് രൂപകല്പ്പന ചെയ്ത വാഗ്ദേവതയുടെ ശിൽപ്പവും, പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അശ്വതി മഹോത്സവത്തിന്റെ ഒന്നാം [more…]
വയനാട് ജില്ലയിലെ മുതിർന്ന സിപിഐ എം നേതാവ് എ വി ജയൻ പാർട്ടി വിട്ടു.
സിപിഐഎമ്മിൽ ഇനിയും തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രൻ-റഫീഖ് വിഭാഗത്തിനെതിരായ വിമർശനങ്ങളാണ് തനിക്കെതിരായ വേട്ടയാടലിന് കാരണമെന്നും എവി ജയൻ ആരോപിക്കുന്നു. [more…]
ഇന്നെലെ നടന്ന കേരള കോണ്ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗ തീരുമാനങ്ങള്…
ഇന്നെലെ നടന്ന കേരള കോണ്ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗ തീരുമാനങ്ങള്* മുൻ മന്ത്രി കെഎം മാണി ജന്മദിനമായ ജനുവരി 30ന് കാരുണ്യ ദിനമായി സംസ്ഥാന വ്യാപകമായി ആചരിക്കുവാന് കേരള കോണ്ഗ്രസ് എം സ്റ്റിയറിങ് [more…]
മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; എംഎൽഎ ജയിലിൽ തുടരും…
ബലാത്സംഗക്കേസില് പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിന് ജാമ്യമില്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ സെഷന്സ് കോടതിയെ സമീപിച്ചേക്കും. മൂന്നാമത്തെ ബലാത്സംഗപരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, നിര്ബന്ധിത ഗര്ഭച്ഛിദ്രം, സാമ്പത്തിക [more…]
സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും ഇതിനായി നിയമനിർമ്മാണം ഉണ്ടാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി…
സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും ഇതിനായി നിയമനിർമ്മാണം ഉണ്ടാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കലോത്സവത്തിന് കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിലുയരുന്ന തർക്കങ്ങൾ ഒഴിവാക്കുവാൻ കഴിയുന്ന [more…]
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പുരോഗമിക്കെ ക്ഷേത്രവുമായി ബന്ധപ്പെട്ട അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പുരോഗമിക്കെ ക്ഷേത്രവുമായി ബന്ധപ്പെട്ട അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിലെ വിശേഷാൽ ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതിൽ ഉൾപ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വിജിലൻസ് ആൻഡ് [more…]
പതിനാലു വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിക്കു നേരെ വയനാട് പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം…
പതിനാലു വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിക്കു നേരെ വയനാട് പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം. പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠൻ്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച അയൽവാസി വേട്ടറമ്മൽ [more…]
