Category: News
News
തിരുവനന്തപുരം – ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോട്ടയം വഴിയാകാൻ സാധ്യത.
തിരുവനന്തപുരം – ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോട്ടയം വഴിയാകാൻ സാധ്യത. ബയ്യപ്പനഹള്ളി എസ്എംവിടി മുതൽ തിരുവനന്തപുരം നോർത്ത് വരെയാകും സ്ലീപ്പർ സർവീസ്. രാത്രി 7.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി [more…]
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വർണമോതിരം കാണാതായ സംഭവത്തില് കായംകുളം നഗരസഭ മുൻചെയർപേഴ്സണ് പി.ശശികലക്കെതിരെ പൊലീസ് കേസ്
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വർണമോതിരം കാണാതായ സംഭവത്തില് കായംകുളം നഗരസഭ മുൻചെയർപേഴ്സണ് പി.ശശികലക്കെതിരെ പൊലീസ് കേസ് 2023 ഡിസംബർ 22നാണ് നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങളായ രാജിക, ശ്രീവിദ്യ എന്നിവർക്ക് മോതിരം ലഭിച്ചത്. ഇവർ [more…]
ജെ സി ഡാനിയേല് പുരസ്കാരം നടി ശാരദയ്ക്ക്.
ജെ സി ഡാനിയേല് പുരസ്കാരം നടി ശാരദയ്ക്ക്. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല് പുരസ്കാരം നടി ശാരദയ്ക്ക്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്കാരവിവരം അറിയിച്ചത്. സംസ്ഥാന സര്ക്കാരിന്റെ [more…]
മുന്നണി മാറ്റം തുറക്കാത്ത പുസ്തകം, ആരെങ്കിലും തുറന്നിട്ടുണ്ടേൽ വായിച്ചിട്ട് അടച്ചോളുമെന്നും ജോസ് കെ. മാണി.
മുന്നണി മാറ്റം ഒരിക്കലും തുറക്കാത്ത പുസ്തകം ആണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. ഇനി ആരെങ്കിലും ആ പുസ്തകം തുറന്നാൽ അവർ വായിച്ചിട്ട് അടച്ചോള്ളുമെന്നും, അത് എന്തിനാണ് എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും [more…]
അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം.
അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം. പാനൂർ ചെണ്ടയാട് കുനിയില് ചെമ്പടത്ത് അഷികയാണ് (31) മരിച്ചത്. പാട്യം വെസ്റ്റ് യുപി സ്കൂള് അദ്ധ്യാപികയായിരുന്നു. ഇതേ സ്കൂളിലെ ബസ് ഡ്രൈവറായ ശരത്താണ് [more…]
നായ്ക്കളെ മാറ്റി പാർപ്പിക്കും – മേയർ
പോലീസുകാരിയുടെ നായ വളർത്തൽ കാരണം ബുദ്ധിമുട്ടിലായ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ നാട്ടുകാർക്ക് ഒടുവിൽ ആശ്വാസം. നായ്ക്കളെ വീട്ടിൽ നിന്ന് മാറ്റാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥ അറിയിച്ചു. നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ തെരുവുനായ്ക്കളെ വീട്ടിൽ വളർത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് [more…]
രാഹുല് മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില് രഞ്ജിത പുളിയ്ക്കൻ അറസ്റ്റില്.
പത്തനംതിട്ടയിലെ കോണ്ഗ്രസ് പ്രവർത്തകയാണ് രഞ്ജിത പുളിയ്ക്കൻ. രാഹുല് മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില് ഇവർ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട സൈബർ പൊലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവർ. ജാമ്യമില്ലാവകുപ്പ് ചുമത്തി [more…]
കലോത്സവം സമാപന സമ്മേളനം ഞായറാഴ്ച…
64-ാമത് കേരള സ്കൂൾ കലോത്സവം പരിസമാപ്തിയിലേക്ക് അടുക്കുന്നു. കൗമാര പ്രതിഭകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് വേദിയായ ഈ മഹോത്സവത്തിന്റെ സമാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കും. [more…]
വിസ്മയ കേസ് അരുൺകുമാറിന് മർദനം…
വിസ്മയ കേസ് പ്രതി കിരണ്കുമാറിനെ മര്ദ്ധിച്ച് യുവാക്കള്. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്വെച്ചായിരുന്നു സംഭവം. 4 യുവാക്കളാണ് മർദ്ധനത്തിന് പിന്നില്. സംഭവത്തില് ശൂരനാട് പോലീസ് കേസ് രജിസ്റ്റര് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം [more…]
കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസ് പിടിയിൽ…
കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിലായി. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു, ആരെയും ചിരിപ്പിക്കുന്ന സംഭവം [more…]
