മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്…

Estimated read time 1 min read

തിരുവനന്തപുരം: ഇഡി ആവശ്യത്തിൽ സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതിൽ സർക്കാറിന്റെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണം ആകാമെന്നായിരുന്നു എജിയുടെ നിയമോപദേശം. എജിയുടെ ഉപദേശം സർക്കാർ കൊള്ളുമോ തള്ളുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ തുടരുകയാണ്. ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും തുടർന്ന് തീരുമാനം.

+ There are no comments

Add yours