Category: Kerala
Kerala
യാത്ര പുറപ്പെടും മുൻപ് വിമാനത്തിൽ നിന്നും പുക..നിലവിളിച്ചോടി യാത്രക്കാർ..തിരുവന്തപുരത്ത് യാത്രക്കാരെ തിരിച്ചിറക്കി.
തിരുവനന്തപുരം വിമാനത്താവളത്തില് നിന്നു രാവിലെ എട്ടു മണിക്ക് മസ്കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തില് പുക കണ്ടെത്തിയതിനെ തുടര്ന്നു യാത്രക്കാരെ പുറത്തിറക്കി.പുറപ്പെടാന് തുടങ്ങുന്നതിനു തൊട്ടുമുന്പാണ് വിമാനത്തില് പുകയും ദുര്ഗന്ധവും അനുഭവപ്പെട്ടത്.യാത്രക്കാര് ബഹളം വച്ചതോടെയാണ് [more…]
വനിതാ ടി20 ലോകകപ്പ്…ആദ്യ കിരീടം തേടി ഇന്ത്യ ഇന്ന് ന്യൂസിലന്ഡിനെതിരെ.
ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഇന്ത്യന് വനിതകളുടെ പോരാട്ടങ്ങള്ക്ക് ഇന്ന് തുടക്കം. വനിതാ ട്വന്റി 20 ലോകകപ്പില് ഇന്ത്യ ഇന്ന് ന്യുസീലന്ഡിനെ നേരിടും. ദുബായില് വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സന്നാഹമത്സരങ്ങളില് വെസ്റ്റ് ഇന്ഡീസിനെയും ദക്ഷിണാഫ്രിക്കയേയും [more…]
എന്ത് കേസ് വന്നാലും അര്ജുൻ്റെ കുടുംബത്തോടൊപ്പം…മനാഫ്.
ഷിരൂര് മണ്ണിടിച്ചിലില് മരണപ്പെട്ട അര്ജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബര് ആക്രമണത്തില് പൊലീസ് കേസെടുത്തതില് പ്രതികരിച്ച് ലോറി ഉടമ മനാഫ്. മതങ്ങളെ തമ്മില്ത്തല്ലിക്കാറില്ല. അര്ജുന്റെ കുടുംബത്തിനെതിരെ അറിഞ്ഞുകൊണ്ടൊന്നും ചെയ്തിട്ടില്ല. കുടുംബത്തിനെതിരെ സൈബര് ആക്രമണം നടത്തരുതെന്ന് അഭ്യര്ത്ഥിക്കുന്നു. [more…]
കാഞ്ഞിരതൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ച ദമ്പതികൾ ഗുരുതരാവസ്ഥയിൽ.
ഗ്യാസിന് നാടൻ ചികിത്സ; ദമ്പതികൾ ഗുരുതരാവസ്ഥയിൽ കാഞ്ഞിരത്തിന്റെ തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ച് ഗ്യാസിന് നാടൻ ചികിത്സ നടത്തിയ ദമ്പതികൾ ഗുരുതരാവസ്ഥയിൽ. ചെറുവട്ടൂർ പൂവത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളാണ് ഗ്യാസിന് നാടൻ [more…]
മൈനാഗപ്പള്ളി വാഹനാപകടം..ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പൊലീസ്.
മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതിയായ ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പൊലീസ്. ഭാരതീയ ന്യായ സംഹിതയിലെ 54ാം വകുപ്പ് കൂടി ചേർത്ത് ശാസ്താംകോട്ട പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. [more…]
കേരള നിയമസഭയുടെ 12-ാം സമ്മേളനം ആരംഭിച്ചു
നിയമസഭാ സമ്മേളനം ആരംഭിച്ചു 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ആരംഭിച്ചു. വയനാട് ദുരന്തത്തിൽ സ്പീക്കർ എഎൻ ഷംസീർ അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനത്തിന് തുടക്കമായത്. ഒരു മാസം തികയുന്നതിന് മുമ്പേ ദുരിത ബാധിതരെ ക്യാമ്പുകളിൽ [more…]
കലാപാഹ്വാനം..അര്ജുന്റെ സഹോദരിയുടെ പരാതിയിൽ മനാഫിനെതിരെ കേസെടുത്തു.
ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്.അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിൽ ചേവായൂർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഭാരതീയ [more…]
ഹേമ കമ്മിറ്റി റിപ്പോർട്ട്..മൊഴികള് റിപ്പോര്ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകള് റിപ്പോര്ട്ട് ചെയ്യുന്നതില് മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി മുൻപാകെ പരാതിക്കാരുടെ വെളിപ്പെടുത്തൽ എന്ന നിലയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് ഹൈക്കോടതി നിര്ദേശം നല്കിയിരിക്കുന്നത്. അത്തരം [more…]
കുടു०ബ വഴക്കിനെ തുടർന്ന് വീട്ടിലിട്ടിരുന്ന കാറു० ബൈക്കു० ബന്ധു കത്തിച്ചു.
കുടു०ബ വഴക്കിനെ തുടർന്ന് വീട്ടിലിട്ടിരുന്ന കാറു० ബൈക്കു० ബന്ധു കത്തിച്ചു. മാള സ്നേഹഗിരി കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻപുന്നക്കൽ ജോസിൻറെ വീടിൻറെ കാർ പോർച്ചിലിട്ടിരുന്ന സിലിറൊ കാറു०, ബജാജ് സിടി 100 ബൈക്കു० കുടു०ബ വഴക്കിനെ [more…]
മദ്യലഹരിയില് വാഹനമോടിച്ച സീരിയല് നടി മറ്റ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.
സീരിയല് നടി മദ്യലഹരിയില് ഓടിച്ച കാര് മറ്റ് രണ്ട് വാഹനങ്ങളില് ഇടിച്ചു. അപകടത്തെ തുടര്ന്ന് എം.സി റോഡില് ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള് പമ്പിന്റെ മുന്വശത്ത് [more…]
