കേരള നിയമസഭയുടെ 12-ാം സമ്മേളനം ആരംഭിച്ചു

Estimated read time 1 min read

നിയമസഭാ സമ്മേളനം ആരംഭിച്ചു

15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ആരംഭിച്ചു. വയനാട് ദുരന്തത്തിൽ സ്പീക്കർ എഎൻ ഷംസീർ അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനത്തിന് തുടക്കമായത്. ഒരു മാസം തികയുന്നതിന് മുമ്പേ ദുരിത ബാധിതരെ ക്യാമ്പുകളിൽ നിന്ന് വാസസ്ഥലമുണ്ടാക്കി പുനരധിവസിപ്പിക്കാൻ സാധിച്ചുവെന്ന് സ്‌പീക്കർ വ്യക്തമാക്കി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി സഭ ഇന്ന് പിരിയും.

+ There are no comments

Add yours