Estimated read time 0 min read
Palakkad

കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി.

പാലക്കാട് കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. ആലത്തൂർ എസ് എൻ കോളേജിലാണ് സംഭവം. കെഎസ്‌യു പ്രവർത്തകൻ അഫ്‌സലാണ് എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം തേജസിനെതിരെ പൊലീസിനെ സമീപിച്ചത്. പുറത്തുനിന്നുള്ള കെഎസ്‌യു, എസ്എഫ്ഐ [more…]

Estimated read time 0 min read
Thrissur

തൃശൂരിൽ കാട്ടുപന്നി കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാട്ടുപന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം തൃശൂർ എരുമപ്പെട്ടി വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി(50), അരവിന്ദാക്ഷൻ(55) എന്നിവരാണ് മരിച്ചത്. [more…]

Estimated read time 0 min read
Kerala News

ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങി..യുവാവ് ലോറിയുമായി മുങ്ങി..ഒടുവിൽ ലോറി മറിഞ്ഞു..???

ഡ്രൈവര്‍ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി. അമിതവേഗത്തില്‍ പായുന്നതിനിടെ അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ലോറിയെ പിന്തുടര്‍ന്ന് എത്തിയ പൊലീസ് മോഷ്ടാവിനെ അപ്പോള്‍ തന്നെ പിടികൂടി. കൊയിലാണ്ടി സ്വദേശി നിമേഷ് [more…]

Estimated read time 0 min read
Kerala News

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തും..പിന്നാലെ നഗ്നചിത്രങ്ങള്‍ അയച്ച് നൽകും..കണ്ടക്ടർ പിടിയിൽ.

ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകൾക്ക് ന​ഗ്ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്. ബസ്സിലെ യാത്രക്കാരികളെ ഫെയ്സ്ബുക്കിൽ തെരഞ്ഞ് കണ്ടുപിടിച്ചാണ് ഇയാൾ [more…]

Kerala News

ദുഃസ്വപ്നങ്ങൾ കാണുന്നു..രോഗബാധ.. മോഷ്ടിച്ച വിഗ്രഹങ്ങൾ തിരികെ നൽകി കള്ളൻ.

ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച കൃഷ്ണന്റെയും രാധയുടെയും വിഗ്രഹങ്ങൾ തിരികെ നൽകി കള്ളൻ. ഇതിനോടൊപ്പം ക്ഷേത്ര പൂജാരിയോട് ക്ഷമ ചോദിച്ച് മോഷ്ടാവ് കത്തും വിഗ്രഹത്തിൽ വച്ചിട്ടുണ്ടായിരുന്നു.വി​ഗ്രഹങ്ങളോടൊപ്പമുള്ള കത്തിൽ മോഷണം നടത്തിയതിന് പിന്നാലെ കുടുംബത്തിലെ എല്ലാവരും ദുഃസ്വപ്നങ്ങൾ [more…]

Estimated read time 0 min read
International Kerala News

സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ല..അറസ്റ്റ് സുപ്രീം കോടതി.

സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് പൊലീസ് റജിസ്റ്റര്‍ചെയ്ത കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ അറസ്റ്റ് കോടതി തടഞ്ഞു. ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്‌വിഎൻ [more…]

Estimated read time 0 min read
Kerala News Thrissur

പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്…രണ്ടര ലക്ഷം വരെ പിഴ.

പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ കടന്നുപോയ വാഹനങ്ങള്‍ക്ക് ടോള്‍ അടച്ചില്ലെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ്. അനധികൃതമായി സര്‍വ്വീസ് നടത്തിയെന്ന കാരണം കാണിച്ചാണ് സമീപത്തെ സ്‌കൂളുകളിലെ വാഹന ഉടമകള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചത്. രണ്ടുലക്ഷം രൂപ വരെ [more…]

Estimated read time 0 min read
Kozhikode News

അങ്കണവാടിയിൽവെച്ച് വീണ് പരുക്കേറ്റ മൂന്നര വയസുകാരന്റെ മുറിവിൽ ചായപ്പൊടി വെച്ചുകെട്ടിയതായി പരാതി

അങ്കണവാടിയിൽവെച്ച് മൂന്നര വയസുകാരന് വീണ് ഗുരുതരപരുക്ക്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. വൈകീട്ട് കുട്ടിയെ വിളിക്കാൻ എത്തിയ ബന്ധുവാണ് പരുക്ക് കണ്ടത്. മുറിവിൽ ചായപ്പൊടി [more…]

Estimated read time 0 min read
Ernakulam News

മകളുടെ കഴുത്ത് മുറിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു

യുവതി കഴുത്തറത്ത് മരിച്ച നിലയിൽ, മകൾ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുളവുകാട് നോർത്ത് ധരണി വീട്ടിൽ ധനികയെ (30) ആണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ [more…]

Estimated read time 0 min read
Kerala News

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നുവെന്ന് പൊലീസ്…നടപടി.

ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. [more…]