Estimated read time 1 min read
Breaking News Kerala News Thiruvananthapuram

മാസപ്പടി കേസ്: പിണറായി വിജയൻ ഒന്നാം പ്രതി; സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ രണ്ട് എഫ്ഐആറുകളുമായി വിജിലൻസ്

0 comments

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവുമായി രണ്ട് പ്രത്യേക എഫ്ഐആറുകളാണ് [more…]

Estimated read time 0 min read
Kerala News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്‌സൈസ് കേസ്; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0 comments

കൊച്ചി: നെടുമ്പാശ്ശേരിയിൽ കൗമാരക്കാരൻ മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച ദാരുണ സംഭവത്തിൽ, പ്രതി സുഹൈൽ സജീവ് മദ്യപിച്ച മൂന്ന് പ്രമുഖ ബാറുകൾക്കെതിരെ എക്സൈസ് കേസ് എടുത്തു. കടവന്ത്ര ദയ റീജൻസി, [more…]

Estimated read time 1 min read
Kerala News Thrissur

‘മെഡൽ നേടിയിട്ടും മുഖ്യമന്ത്രിയോ കായിക മന്ത്രിയോ വിളിച്ചില്ല; പാരിതോഷികം വളരെ കുറവ്’: സംസ്ഥാന സർക്കാരിനെതിരെ ആൻസി സോജൻ

0 comments

തൃശൂർ: ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് ശേഷവും സംസ്ഥാന സർക്കാരിൽ നിന്നും കായിക വകുപ്പിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയിൽ കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ച് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവും ലോങ് [more…]

Estimated read time 1 min read
Delhi National News

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; കസ്റ്റഡിയിലായതിനാൽ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിൽ

0 comments

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിൽ പോലീസ് കരുതൽ തടങ്കലിലാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുത്തശ്ശി സവിത്രിബായ് ശങ്കർ ദീപ്‌കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള ജന്മഗ്രാമത്തിൽ വെച്ചായിരുന്നു അന്ത്യം. [more…]

Estimated read time 0 min read
Delhi National News

‘ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും വട്ടംകറക്കുന്നു’; കസ്റ്റഡിയിലുള്ള നേതാക്കളെ ഇറക്കാതെ ഡൽഹി പോലീസ്; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്

0 comments

ന്യൂഡൽഹി: ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത പ്രമുഖ സി.പി.ഐ.എം നേതാക്കളോട് സാമാന്യ മര്യാദപോലുമില്ലാതെ പോലീസ് പെരുമാറുന്നതായി ജോൺ ബ്രിട്ടാസ് എം.പി. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും നേതാക്കളെ ഒരു കരുതൽ തടങ്കൽ കേന്ദ്രത്തിലും പ്രവേശിപ്പിക്കാതെ പോലീസ് വാഹനത്തിൽ നഗരം [more…]

Estimated read time 0 min read
News

‘നുണപ്രചാരണം അവസാനിപ്പിക്കൂ; ഇവിടെ മതപ്രസംഗം നടത്തരുത്’: ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0 comments

ന്യൂയോർക്ക്: ജമ്മു കശ്മീരിനെക്കുറിച്ച് തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തുന്നതിന് ഐക്യരാഷ്ട്രസഭാ വേദി നിരന്തരം ദുരുപയോഗം ചെയ്യുന്ന പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. യു.എൻ പൊതുസഭയിൽ പാകിസ്ഥാൻ പ്രതിനിധി നടത്തിയ പരാമർശങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി [more…]

Estimated read time 1 min read
Cinema Entertainment

മമിത ബൈജുവും സംഗീത് പ്രതാപും വീണ്ടും ഒന്നിക്കുന്നു; ‘ഹലോ ഡിയർ’ റിലീസ് തീയതി പ്രഖ്യാപിച്ചു

0 comments

കൊച്ചി: പ്രേമലു എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജനപ്രിയ ജോഡികളായ മമിത ബൈജുവും സംഗീത് പ്രതാപും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘ഹലോ ഡിയർ’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് അണിയറ [more…]

Estimated read time 1 min read
Entertainment News

തിയേറ്ററുകളിൽ ചിരിയുടെ വെടിക്കെട്ട് തീർത്ത് ‘ധൂമകേതു’; സജിൻ ഗോപുവും നിഖില വിമലും ഒന്നിച്ച ചിത്രത്തിലെ പുതിയ പാട്ട് പുറത്ത്

0 comments

കൊച്ചി: പ്രേക്ഷക ശ്രദ്ധ നേടിയ ‘നെയ്മർ’ എന്ന ചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ധൂമകേതു’വിലെ “പച്ചക്കുരുതി…” എന്ന ഗാനം പുറത്തിറങ്ങി. മുത്തുവിന്റെ വരികൾക്ക് അങ്കിത് മേനോൻ ഈണം നൽകി [more…]

Estimated read time 0 min read
Delhi National News

അഭിജിത് ദീപ്കെയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ഡൽഹിയിൽ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രതിഷേധം; പി.എം. ആർഷോ അടക്കമുള്ളവർ കസ്റ്റഡിയിൽ

0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി പ്രഖ്യാപിച്ച ജന്തർ മന്തർ പ്രക്ഷോഭത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് പോലീസിന്റെ വൻ വേട്ട. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയെ [more…]

Estimated read time 1 min read
News

ഡോ. ആർ. ബിന്ദുവിന്റെ പുസ്തക പ്രകാശനം ഇന്ന് ഇരിങ്ങാലക്കുടയിൽ

0 comments

ഇരിങ്ങാലക്കുട: ഡോ. ആർ. ബിന്ദു രചിച്ച “അൻപും അലിവും അല്പം അനുരാഗവും” എന്ന പുസ്തകത്തിന്റെ അവതരണവും അവലോകനവും ഇന്ന് (2026 ഒക്ടോബർ 10, ശനി) വൈകീട്ട് 3:30-ന് ഇരിങ്ങാലക്കുട എസ്.എസ്. ഹാളിൽ വച്ച് നടക്കും. [more…]