യാത്ര ചെയ്യുന്നവർക്ക് ന്യൂ ഇയർ സമ്മാനവുമായി KSRTC
മൂന്നാറിലെ സഞ്ചാരികൾക്കായി ന്യൂ ഇയർ സമ്മാനവുമായി KSRTC. തിരുവനന്തപുരത്തെ ഓപ്പൺ ഡബിൾഡക്കർ സർവീസുകളുടെ മാതൃകയിൽ ‘റോയൽ വ്യൂ’ എന്ന പേരിൽ മൂന്നാറിൽ ഡബിൾ ഡക്കർ സർവീസ് നടത്താൻ ഒരുങ്ങി KSRTC. സർവ്വീസിൻ്റെ ഉദ്ഘാടനം ഡിസംബർ 31 ന് ചൊവ്വാഴ്‌ച നടക്കും. ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിച്ച ഡബിൾഡക്കർ സർവീസ് വൻ വിജയമായിരുന്നു. ഇതിനെ തുടർന്നാണ് മൂന്നാറിൽ ഈ സർവീസ് ആരംഭിക്കുന്നത്.
മൂന്നാറിലെ സഞ്ചാരികൾക്ക് കിടിലൻ സർപ്രൈസുമായി ksrtc

+ There are no comments
Add yours