മദ്യപിക്കാൻ പണം നൽകിയില്ല; മകൻ അമ്മയെ വെട്ടി പരിക്കേൽപിച്ചു

Estimated read time 0 min read

മദ്യപിക്കാൻ പണം നൽകിയില്ല; കൊല്ലത്ത് മകൻ അമ്മയെ വെട്ടി പരിക്കേൽപിച്ചു


കൊല്ലത്ത് മദ്യപിക്കാൻ പണം നൽകിയില്ലെന്ന് പറഞ്ഞ് മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തേവലക്കര പടിഞ്ഞാറ്റകരയിലാണ് സംഭവം. 52 വയസുള്ള കൃഷ്‌ണകുമാരിയെയാണ് മകൻ മനു മോഹൻ വെട്ടിയത്. കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു.

+ There are no comments

Add yours