മാർക്കോയിൽ വേണ്ടി വന്നത് വെറും 240 ലിറ്റർ രക്തം

Estimated read time 1 min read

ചോരക്കളി’ക്ക് വേണ്ടി വന്നത് 240 ലിറ്റർ രക്തം

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻസ് കൂടി ചലച്ചിത്രമെന്ന വിശേഷണവുമായാണ് എത്തിയത്. വയലൻസിൻ്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കാൻ 240 ലിറ്റർ പ്രോസ്‌തറ്റിക് ബ്ലഡാണ് ഉപയോഗിച്ചതെന്ന് ചിത്രത്തിന്റെ മേക്കപ്പ് ആർടിസ്റ്റ് സുധി സുരേന്ദ്രൻ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന രക്തമാണ് പ്രോസ്‌റ്റിക് ബ്ലഡ്.

+ There are no comments

Add yours