തടി കയറ്റിയ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു.
വിയ്യൂർ പവർ ഹൗസിന് സമീപം തടി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു. മണ്ണുത്തി സ്വദേശി തനിഷിക് വീട്ടിൽ അഖിൽ (21) ആണ് മരിച്ചത്. തൃശ്ശുർ ഗവണ്മെന്റ് എൻജിനിയറിങ്ങ് കോളേജിലെ നാലാം വർഷ ഇലക്ട്രോണിക്സക്‌സ് വിദ്യാർത്ഥിയാണ്.


+ There are no comments
Add yours