പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി

Estimated read time 0 min read

പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി



വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയോട് മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ ഹരിദാസാണ് ഹർജി നൽകിയത്. വയനാട്ടിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നാണ് ആരോപണം. സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.

+ There are no comments

Add yours