ബജാജ് ചേതക് പുതിയ മോഡലുകൾ വിപണിയിൽ

Estimated read time 1 min read

ഇനി പുതിയ ചേതകിൽ ചെത്താം!

ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ മോഡലുകൾ ഇന്ന് പുറത്തിറക്കി. 3502 വേരിയന്റിന് 1.20 ലക്ഷം രൂപയും 3501 വേരിയന്റിന് 1.27 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ഡിജിറ്റൽ ക്ലസ്റ്റർ, അഞ്ചിഞ്ച് ഡിസ്പ്ലേ, മാപ്സ്, കോളുകൾ, മ്യൂസിക് കൺട്രോൾ, ഡോക്യുമെൻ്റ് സ്‌റ്റോറേജ്, മോഷണം അലർട്ട്, 35 ലിറ്റർ ബൂട്ട് സ്പേസ്, 3.5 kWh ബാറ്ററി പാക്ക്, 73 kmph ടോപ് സ്പീഡ്, 125 km മൈലേജ് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.

+ There are no comments

Add yours