കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം
കോടതിക്ക് മുന്നിൽ പൊലീസ് നോക്കി നിൽക്കേ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം. DMK നേതാവിനെ വെട്ടി കൊന്ന കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് തിരുനെൽവേലിയിലാണ് സംഭവം. കഴിഞ്ഞ വർഷം DMK പ്രാദേശിക നേതാവ് രാജാമണി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് സഹോദരൻ നൽകിയ ക്വട്ടേഷനാണ് ഇതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ തിരുനെൽവേലി സ്റ്റേഷൻ പരിധിയിൽ നിന്ന് പ്രതികൾ അറസ്റ്റിലായി


+ There are no comments
Add yours