നിക്ഷേപകന്റെ ആത്മഹത്യ. കട്ടപ്പന നഗരത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു.

Estimated read time 1 min read

ഹർത്താൽ പ്രഖ്യാപിച്ചു

കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കട്ടപ്പന നഗരത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു. ബിജെപി – കോൺഗ്രസ് – വ്യാപാരി വ്യവസായി സംയുക്തമായാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതൽ വൈകുന്നേരം അഞ്ചു മണിവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്‌. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.

+ There are no comments

Add yours