ഇടുക്കി കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ. മുളങ്ങാശ്ശേരിയിൽ സാബുവിനെയാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സാബുവിന് ബാങ്കിൽ 80 ലക്ഷത്തിന്റെ FD ഉണ്ട്. ഇന്നലെ ഭാര്യയുടെ ചികിത്സയ്ക്ക് സാബു പണം എടുക്കാൻ ചെന്നിരുന്നു. എന്നാൽ ബാങ്ക് പ്രതിസന്ധിയിലാണെന്നും ചോദിച്ചത്ര പണം ഇല്ലെന്നുമാണ് അധികൃതർ പറഞ്ഞത്.


+ There are no comments
Add yours