അമിത ഓട്ടോ കൂലി വാങ്ങി. വീട്ടിലെത്തി പൊക്കി MVD.. പിഴ വെറും 5500…ജാഗ്രതൈ

Estimated read time 1 min read

350 രൂപയുടെ ഓട്ടം, 420 ചോദിച്ചു, മന്ത്രിക്ക് പരാതി; വീട്ടിലെത്തി പൊക്കി MVD

അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. ഗതാഗതമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ വീട്ടിലെത്തി എംവിഡി പൊക്കുകയായിരുന്നു. പുതുവൈപ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ പ്രജിത്താണ് കുടുങ്ങിയത്. 5500 രൂപയാണ് പിഴയായി നൽകേണ്ടിവന്നത്. 350 രൂപയുടെ ഓട്ടത്തിന് 420 രൂപയാണ് ആവശ്യപ്പെട്ടതാണ് പണിയായത്.

+ There are no comments

Add yours