ബാംഗ്ലൂർ അപാർട്മെന്റ് കൊലപാതകം; പ്രതിയായ മലയാളി പിടിയിൽ
ബാംഗ്ലൂരിൽ അപ്പാർട്മെന്റിൽ അസമീസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ആരവ് ഹാനോയ് ആണ് പിടിയിലായത്. പ്രതിയെ പിടികൂടിയത് ഉത്തരേന്ത്യയിൽ നിന്നാണെന്ന് വിവരം. അസം യുവതി മായാ ഗോഗോയിയെ നവംബർ 26നാണ് ബാംഗ്ലൂർ ഇന്ദിര നഗറിലെ സർവീസ് അപ്പാർട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രണയത്തിൽ ഉണ്ടായ തർക്കങ്ങൾ ആണ് കൊലപാതക കാരണം എന്നാണ് വിവരം.
വ്ലോഗ്ഗർ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മലയാളി കാമുകൻ പിടിയിൽ

+ There are no comments
Add yours