‘സൗബിൻ കോടികൾ വെട്ടിച്ചു’; നിർണായക തെളിവുകൾ ലഭിച്ചു
നികുതി വെട്ടിച്ചു എന്ന പരാതിയിൽ നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നിർണായ തെളിവുകൾ ലഭിച്ചു. മഞ്ഞുമ്മൽ ബോയിസ് എന്ന സിനിമ വഴി ലഭിച്ചതിൽ 40 കോടി രൂപ വെട്ടിച്ചെന്നാണ് കണ്ടെത്തിയത്. 140 കോടി രൂപയാണ് സിനിമയുടെ കളക്ഷനെന്നും കണക്കിൽ 100 കോടി മാത്രമാണ് കാണിച്ചതെന്നുമാണ് ഐടി വകുപ്പ് കണ്ടെത്തിയത്. സ്ഥാപനത്തിലെ റെയ്‌ഡ് പുരോഗമിക്കുകയാണ്.
സൗബിൻ വൻ കുരുക്കിൽ…നിർണായക തെളിവുകൾ ലഭിച്ചു

+ There are no comments
Add yours