‘പാർട്ടി സ്വതന്ത്രൻ പാർട്ടിയായി’; സരിൻ എകെജി സെന്ററിലെത്തി
ഡോ. പി സരിൻ ആദ്യമായി എകെജി സെന്ററിലെത്തി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചുവപ്പ് ഷാൾ അണിയിച്ചാണ് സരിനെ സ്വീകരിച്ചത്. പാർട്ടിയുമായിട്ട് സഹകരിച്ച് പ്രവർത്തിക്കുക എന്നതാണ് സ്വഭാവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്പർഷിപ്പിലേക്കും പാർട്ടി മെമ്പർഷിപ്പിലേക്കുമൊക്കെ പൂർണമായും എത്താൻ സാധിക്കുക. മറ്റ് കാര്യങ്ങൾ സരിനുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു
‘പാർട്ടി സ്വതന്ത്രൻ പാർട്ടിയായി’; സരിൻ എകെജി സെന്ററിലെത്തി

+ There are no comments
Add yours