വിവാഹേതര ലൈംഗിക ബന്ധം.. നിർണായക വിധിയുമായി സുപ്രീം കോടതി

Estimated read time 1 min read

‘ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ല’

ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണാനാകില്ലെന്ന് സുപ്രീം കോടതി. ദീർഘകാലം ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട സ്ത്രീകൾ, ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്നും കോടതി നിരീക്ഷിച്ചു. മുംബൈയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. സമാനമായ സംഭവങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കൂടിയാണ് കോടതി നിരീക്ഷണം.

+ There are no comments

Add yours